Advertisment

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ കേസ്: മു​ന്‍ എ​സ്‌ഐ സാ​ബുവിനെ സിബിഐ അ​റ​സ്റ്റു ചെയ്തു

New Update

കൊ​ച്ചി: പീ​രു​മേ​ട് സ​ബ്ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി രാ​ജ്കു​മാ​ര്‍ മ​രി​ച്ച കേ​സി​ല്‍ ഒ​ന്നാം പ്ര​തി മു​ന്‍ എ​സ്‌ഐ കെ.​എ. സാ​ബു അ​റ​സ്റ്റി​ല്‍. ഞാ​യ​റാ​ഴ്ച രാ​ത്രി സി​ബി​ഐ​യാ​ണ് സാ​ബു​വി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ കേ​സി​ല്‍ സി​ബി​ഐ​യു​ടെ ആ​ദ്യ അ​റ​സ്റ്റാ​ണി​ത്.

Advertisment

publive-image

സാ​ബു​വി​ന്‍റെ ജാ​മ്യം നേ​ര​ത്തെ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് സി​ബി​ഐ​യു​ടെ ന​ട​പ​ടി. ഇ​ന്ന് സാ​ബു​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ല​ത്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​ര്‍ 2019 ജൂ​ണ്‍ 21 നാ​ണു പീ​രു​മേ​ട് സ​ബ് ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ഇ​രി​ക്കെ മ​രി​ച്ച​ത്.

nedukandam custody case
Advertisment