Advertisment

നെ​ടു​ങ്ക​ണ്ടം കസ്റ്റഡി മരണം: പ്ര​തി​ക​ള്‍ക്ക് ജാ​മ്യം: പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ട്ട​യ​ക്ക​ണ​മെ​ന്നും കോ​ട​തി : സി​ബി​ഐ​യ്ക്ക് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം

New Update

കൊ​ച്ചി: നെ​ടു​ങ്ക​ണ്ട​ത്ത് രാ​ജ്കു​മാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ക്ക് ജാ​മ്യം. ഹൈ​ക്കോ​ട​തി​യാ​ണ് ആറ് പോലീസ് ഉദ്യോഗസ്ഥരായ പ്രതിക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളെ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ട്ട​യ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Advertisment

publive-image

നേ​രെ​ത്തെ അ​നു​വ​ദി​ച്ച ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി പ്ര​തി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. ജാ​മ്യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്യാ​തെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സി​ബി​ഐ​യെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു.

കേ​സി​ലെ ഒ​ന്നാം പ്ര​തി എ​സ്‌​ഐ കെ.​എ. സാ​ബു​വി​ന്‍റെ ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​കേ​സി​ല്‍ മ​റ്റ് ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ക്ഷി ചേ​ര്‍​ത്തി​രു​ന്നി​ല്ല. ജാ​മ്യം റ​ദ്ദാ​ക്കി​യ​തോ​ടെ സാ​ബു​വി​നെ സി​ബി​ഐ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത​ത്.

Advertisment