Advertisment

നെ​ഹ്റു കോ​ളേ​ജ് ചെ​യ​ര്‍​മാ​ന്‍ പി. കൃ​ഷ്ണ​ദാ​സി​നു കേ​ര​ള​ത്തി​ല്‍ പ്ര​വേ​ശി​ക്കുന്നതിനുള്ള വി​ല​ക്ക് സു​പ്രീം​കോ​ട​തി നീ​ക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ഹ്റു കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ പി. ​കൃ​ഷ്ണ​ദാ​സി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് സു​പ്രീം​കോ​ട​തി നീ​ക്കി. കൃ​ഷ്ണ​ദാ​സി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. നെ​ഹ്റു ഗ്രൂ​പ്പ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി ഷ​ഹീ​ര്‍ ഷൗ​ക്ക​ത്ത​ലി​യെ മ​ര്‍​ദി​ച്ച കേ​സി​ലാ​ണ് നെ​ഹ്റു കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ പി.കൃ​ഷ്ണ​ദാ​സ് കേ​ര​ള​ത്തി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി വ്യ​വ​സ്ഥ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ളി​വ് ന​ശി​പ്പി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ കൃ​ഷ്ണ​ദാ​സ് കോ​യ​മ്പ​ത്തൂ​രി​ല്‍ ത​ന്നെ തു​ട​ര​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Advertisment