Advertisment

നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു മ​ല​യാ​ളി​ക​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച സം​ഭ​വം: വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​ട​പെ​ട​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്ത​യ​ച്ചു

New Update

തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ എ​ട്ടു മ​ല​യാ​ളി​ക​ള്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു ക​ത്ത​യ​ച്ചു. മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഇ​ട​പെ​ട​ണമെന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്.

publive-image

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, നേ​പ്പാ​ള്‍ സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ല​ഭി​ക്കാ​ന്‍ കേ​ന്ദ്രം ഇ​ട​പ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നാ​ണ് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​ത്.

Advertisment