Advertisment

ലുലു മാളില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് രണ്ടാം നിലയിലേക്ക് മാറ്റി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : ലുലു മാളില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് രണ്ടാം നിലയിലേക്ക് മാറ്റി . ഫെഡറല് ബാങ്ക് എംഡിയും സിഇഒയുമായ ഷ്യാം ശ്രീനിവാസന്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

ചടങ്ങില്‍ പെഡറല്‍ ബാങ്ക് ബിസിനസ് തലവനും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോസ് കെ മാത്യു, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം മേഖല തലവനുമായ അനില്‍കുമാര്‍ വിവി , ആലുവ റീജിയണല്‍ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ജോയ് തോമസ് , ലുലു മാള്‍ ബ്രാഞ്ച് ഹെഡ് ജേക്കബ്ബ് ജോര്‍ജ്ജ് , മറ്റ് ജീവനക്കാര്‍ , ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 8 മണിവരെ ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

Advertisment