Advertisment

കുലയറ്റിക്കര മിത്രപുരം ചാഴൂർവിട്ടിൽ ഫിലോമിന നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കുലയറ്റിക്കര: മിത്രപുരം, ചാഴൂർവിട്ടിൽ ജോർജ് ആൻറണിയുടെ ഭാര്യ ഫിലോമിന (65) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് 3.30ന് കീച്ചേരി ഹോളി ഫാമിലി പള്ളിയിൽ. അരയൻകാവ് പാറയിൽ കുടുംബാംമാണ്. മക്കൾ: ജോസ്ന, ജ്യോതി. മരുമക്കൾ: പരേതനായ ഫെലിക്സ്, ആന്‍റൊ.

Advertisment