Advertisment

സെപ്റ്റംബർ 27 ലെ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണയന്നൂരിൽ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു

New Update

publive-image

എരുവേലി: സെപ്റ്റംബർ 27 -ലെ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണയന്നൂരിൽ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.

പ്രതിഷേധം ആർട്ടിസാൻസ് (CITU) മുളന്തുരുത്തി ഏരിയ സെക്രട്ടറി എൻ.കെ അശോകൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ബാലചന്ദ്രൻ, കെ.എൻ സുരേഷ്, കെ.ഹരികൃഷ്ണൻ, കെ.ജി കണ്ണൻ, കെ.കെ സിജു എന്നിവർ സംസാരിച്ചു.

kochi news
Advertisment