Advertisment

വാഴക്കുളം തടത്തിൽ മർത്തക്കുട്ടി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

വാഴക്കുളം: തടത്തിൽ പരേതനായ ആഗസ്തിയുടെ ഭാര്യ മർത്തക്കുട്ടി (91) നിര്യാതയായി. സംസ്ക്കാരം നടത്തി. കദളിക്കാട് പൊട്ടയിൽ കുടുംബാംഗമാണ്. മക്കൾ: ബ്രിജിറ്റ്, ചാക്കോച്ചൻ, മേരി, ഗ്രേസി, ജെയിംസ്, ലൂസി, വത്സ, സിസ്റ്റർ ജെസ്സി (വാരണാസി).

മരുമക്കൾ: പരേതനായ പോൾ, ഓലിയാങ്കൽ (ആനക്കാംപൊയിൽ), പരേതനായ മാത്യു, കോണിക്കൽ (തെക്കുംഭാഗം), ചിന്നമ്മ പുളിക്കകണ്ടത്തിൽ (ഉടുമ്പന്നൂർ), ജോൺ ആത്രശ്ശേരിൽ (കല്ലൂർക്കാട്), ജോയി, മാവറ (തെക്കുംഭാഗം).

Advertisment