Advertisment

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിലിന്‍റെ ഭര്‍ത്താവ് മുളന്തുരുത്തി കുഴിപ്പനത്തിൽ അനില്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

മുളന്തുരുത്തി: മുളന്തുരുത്തി കുഴിപ്പനത്തിൽ മാധവന്‍റെ മകൻ അനിൽ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലതിക അനിൽ (മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ). മക്കൾ: അതുല്യ, അനന്യ, അഭിനവ്.

Advertisment