Advertisment

പൂച്ചപ്ര ചെറുവള്ളിയിൽ സെബാസ്റ്റ്യൻ നിര്യാതനായി

New Update

publive-image

Advertisment

വെള്ളിയാമറ്റം: പൂച്ചപ്ര ചെറുവള്ളിയിൽ സെബാസ്റ്റ്യൻ (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 12 ന് വസതിയിൽ നിന്നും ആരംഭിച്ച് ഉച്ചക്ക് ഒന്നിന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

ഭാര്യ മേരി പെരിങ്ങളം വെട്ടുകല്ലേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സിസ്റ്റർ ഡെയ്സി(സി.എം.എം.). മോളി മർക്കോസ്, പുഷ്പ സണ്ണി, ബെന്നി സെബാസ്റ്റ്യൻ, സജി സെബാസ്റ്റ്യൻ, ഫാ .സന്തോഷ് (ഗോരക്പൂർ ബിഷപ്പ് ഹൗസ്) സിമ്മി സോജൻ (കുവൈറ്റ്).

മരുമക്കൾ: മർക്കോസ് വാഴയിൽ, സണ്ണി കിഴക്കേൽ, മേരിക്കുട്ടി കല്ലറക്കൽ, ജെസ്സി വെട്ടത്ത്, സോജൻ വാഴപ്ലാംകുടി.

Advertisment