Advertisment

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്ക് മികച്ച നേട്ടം

New Update

publive-image

Advertisment

ഇടുക്കി: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 27 അംഗ ഇടുക്കി ജില്ലാ ടീം 4 സ്വർണ്ണം, 6 വെള്ളി, 17 വെങ്കലം എന്നീ മെഡലുകൾ നേടി ചരിത്രനേട്ടം കുറിച്ചു.

ജില്ലാ ബോക്സിംഗ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം മുഖ്യ പരിശീലകനും, ജിബിൻ റാഫേൽ, എബിൻ ബേബി, വന്ദന പ്രബീഷ് എന്നിവർ സഹപരിശീലകരുമായിരുന്നു.

സ്വർണ്ണം, വെള്ളി, വെങ്കല മെഡലകൾ നേടിയവർ:

സ്വർണ്ണമെഡലുകൾ നേടിയവർ:

1. ആശ്മി തെരേസ ഷാജി,

2. സാന്ദ്ര സിജോ

3. ബസിൽ സണ്ണി

4. ജിസ്‌ബിൻ ജിസിൻ ജിജോ

വെള്ളിമെഡലുകൾ നേടിയവർ:

1. സാംസൺ ജോൺസൻ

2. ബസിൽ സണ്ണി

3. അലൻ റോയ്

4. ജോഷ്‌ന ജോസ്

5. അഷ്‌ന ജോസ്

6. സായി ശ്രീനിവാസൻ

വെങ്കല മെഡലുകൾ നേടിയവർ:

1. ജോജോ ജോസ്

2. സഫ്ന സലിം

3. ആര്യനന്ദ

4. അനിത്ര ബോസ്

5. ജ്യോത്സ്ന ജോൺസൻ

6. ഹിബ എസ് പർവീൺ

7.ആൽഫ വിനോയ്

8. ആഗ്നസ് അജി

9. ബെൻസിറ്റ മേരി ബിനോയ്‌

10. അക്ബർ പി അനസ്

11. സച്ചു ഷിജോ

12. ആനന്ദ് സുധൻ

13. ആൽബിൻ ജിഫ്സൺ

14. ആനന്ദ് സുധൻ

15. ആർഷ എസ്

16. മേൽബി കെ ബിനോയ്‌

17. ജോർജ് ബിനോയ്‌

idukki news
Advertisment