Advertisment

വടക്കേ കുന്നേൽ ജോസ് ജോർജ് നിര്യാതനായി

New Update

publive-image

നാഗപ്പുഴ: വടക്കേ കുന്നേൽ പരേതനായ ചാക്കോ വർക്കിയുടെ മകൻ ജോസ് ജോർജ് (55)നിര്യാതനായി. സംസ്കാരം നാളെ 3ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് നാഗപ്പുഴ സെൻമേരിസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ആനീസ് നെടിയശാല (കൂട്ടുങ്കൽ കുടുംബാംഗം). മക്കൾ :ജോർജുകുട്ടി, മരിയറ്റ്. മരുമകൻ: അരുൺ (കോതമംഗലം പോത്താനിക്കാട് കുടുംബാംഗം).

NEWS
Advertisment