Advertisment

സംസ്ഥാന സീനിയര്‍ വുമണ്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് ഈ മാസം 6 ന്

New Update

publive-image

ഇടുക്കി; കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന സീനിയര്‍ വുമണ്‍ കബഡി സെലക്ഷന്‍ ട്രയല്‍സ് ജനുവരി 6 ന് തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.

സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, 3 ഫോട്ടോ, 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് -19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെലക്ഷൻ നടക്കുന്ന സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍വിവരങ്ങള്‍ക്ക് - 9447243224,04862232499

Advertisment