Advertisment

കേരളാ കോൺഗ്രസ്സ് നേതാവ് ജയകൃഷ്ണൻ പുതിയേടത്തിൻ്റെ പിത്യു സഹോദരൻ സി.കെ രാജൻ പിള്ള നിര്യാതനായി

New Update

publive-image

തൊടുപുഴ: ഇടവെട്ടി ചക്കാലയ്ക്കൽ(പുതിയേടത്ത്) സി.കെ രാജൻ പിള്ള നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ. കേരളാ കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്തിൻ്റെ പിത്യു സഹോദരനാണ്.

Advertisment