Advertisment

ഒളമറ്റം പെരുക്കോണി റസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: ഒളമറ്റം പേരുക്കോണി റസിഡൻസ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗവും റസിഡൻസ് അംഗങ്ങൾക്കുള്ള തൊടുപുഴ ഫയർഫോഴ്സിൻ്റെ അവയർനെസ് ക്ലാസും നടത്തി.

റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഹേമരാജൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ് കൗൺസിലർ മിനി മധു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീൻ വർഗീസ് മുഖ്യാതിഥിയായിരുന്നു.

ട്രാക്ക് ഒളമറ്റം സോൺ സെക്രട്ടറി ബാബു ടി.എ ആശംസ നേർന്നു. പുതിയ പ്രസിഡൻ്റായി ഹേമരാജനെയും സെക്രട്ടറിയായി അബി പി. എൻ.യും അനിൽ കുരുട്ടുപ്പറമ്പിൽ വൈസ് പ്രസിഡൻ്റായും ട്രീസാ ജോമോൻ ജോ. സെക്രട്ടറിയായും രാധാകൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു.

Advertisment