Advertisment

തൊടുപുഴ മുതലിയാർമഠം പാറേക്കാട്ട് മറ്റപ്പിള്ളിൽ ജോസ് തോമസ് (അപ്പച്ചൻ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: മുതലിയാർമഠം പാറേക്കാട്ട് മറ്റപ്പിള്ളിൽ ജോസ് തോമസ് (അപ്പച്ചൻ -78) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വ്യാഴം ഉച്ചകഴിഞ്ഞു 2.30 ന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ഫിലോമിന മൂലമറ്റം പനച്ചേപ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജയാ അജിത്ത്, പരേതനായ ജോജൻ, ജോസ്‌ലിൻ ജാക്സൺ. മരുമക്കൾ: അജിത്ത് നാലുകൂട്ടത്തിൽ (എറണാകുളം), രേണു ബാർബോസ (ഗോവ), ജാക്സൺ പെരുമ്പിള്ളിൽ (എറണാകുളം).

Advertisment