Advertisment

തൊടുപുഴ മുതലിയാർമഠം നടയ്ക്കൽ മേരി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: മുതലിയാർമഠം നടയ്ക്കൽ എൻ.കെ ദേവസ്യയുടെ ഭാര്യ മേരി (82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വ്യാഴം രാവിലെ 10 .30 നു വീട്ടിൽ ആരംഭിച്ചു തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളി സെമിത്തേരിയില്‍. ഭരണങ്ങാനം വരിക്കാനിക്കൽ കുടുംബാംഗമാണ്.

മക്കൾ: സണ്ണി സെബാസ്റ്റ്യൻ, ജോസി സെബാസ്റ്റ്യൻ, ജൂബി സെബാസ്റ്റ്യൻ. മരുമക്കൾ: ടെസ്സി സണ്ണി, ചന്ദ്രൻകുന്നേൽ (കല്ലേകുളം, പൂഞ്ഞാർ), ബിൻഷി ജോസി ഇലഞ്ഞിമറ്റത്തിൽ (മുണ്ടാങ്കൽ, പാലാ), സെബി ജൂബി പൂപ്പാറയിൽ (കളത്തൂകടവ്).

Advertisment