Advertisment

റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ തൊടുപുഴ ചെമ്പമംഗലത്ത് നാരായണപിള്ള (ദിവാകരൻ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പമംഗലത്ത് നാരായണപിള്ള (ദിവാകരൻ -73) നിര്യാതനായി. സംസ്ക്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരീഷ്, വൃന്ദ. മരുമക്കൾ: ലിഷ, മഹേഷ്.

Advertisment