Advertisment

ഇടവെട്ടി തേവർകാലകട്ടയിൽ ത്രേസ്യാമ്മ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ:  ഇടവെട്ടി തേവർകാലകട്ടയിൽ പോത്തന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. സംസ്ക്കാരം നാളെ ഞായർ ഉച്ചകഴിഞ്ഞു 2 .30 ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. മക്കൾ: ടി.പി സെബാസ്റ്റിയൻ (റിട്ട. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ), അമ്മിണി, അപ്പച്ചൻ, കൂട്ടാച്ചൻ, തങ്കമ്മ, സജി.

മരുമക്കൾ: ചിന്നമ്മ, പുളിമൂട്ടിൽ (മുടൂർ), അപ്പച്ചൻ, കുതിരക്കാട്ടുകുന്നേൽ (കല്ലമ്പാറ), ലീലാമ്മ, നെടിയകാലയിൽ (മാന്നാനം), റോസമ്മ, നടുപ്പറമ്പിൽ (ചാമക്കാല), സേവ്യർ, പടിക്കൽ ചിറപ്പാട്ട് (കാഞ്ഞിരത്താനം), റാണി, കണിവേലിൽ (മുട്ടുചിറ).

Advertisment