Advertisment

തൊടുപുഴ മണക്കാട് പള്ളിത്താഴത്ത് ബാബു ജോർജ് നിര്യാതനായി

New Update

publive-image

തൊടുപുഴ: തൊടുപുഴ മണക്കാട് ഒന്നാം വാർഡ്‌ പള്ളിത്താഴത്ത് ബാബു ജോർജ് (51) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 11.30 ന് സ്വഭവനത്തിൽ ആരംഭിച്ച് തെനംകുന്ന് സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്‌.

Advertisment