Advertisment

ഹെയ്തിയില്‍ വന്‍ ഭൂചലനത്തില്‍ ആളപായവും നിരവധി നാശനഷ്ടങ്ങളും! സുനാമി മുന്നറിയിപ്പ്‌

New Update

publive-image

പോര്‍ട്ടൗ പ്രിന്‍സ്: ഹെയ്തിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ആളപായം സംഭവിച്ചിട്ടുണ്ടെന്നും, കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും ഹെയ്തിയിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജെറി ചാന്‍ഡ്‌ലര്‍ പറഞ്ഞു. നിരവധി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍, വീടുകള്‍ തുടങ്ങിയവ തകര്‍ന്നു. സമീപരാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

earthquake tusnami
Advertisment