Advertisment

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. കൊനെസ്റ്റോഗ കോളജ് വിദ്യാർഥിയും ഓട്ടമൊബീൽ വർക്ക് ഷോപ്പിൽ താൽക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സ്വദേശി സത്‍വീന്ദർ സിങ്ങാണ് (28) മരിച്ചത്.

വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 3 ആയി. പൊലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ്, വർക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീൽ അഷ്റഫ് എന്നിവരാണ് മരിച്ച മറ്റു 2 പേർ. വെടിവയ്പു നടത്തിയ സീൻ പെട്രിയെ (40) പിന്നീട് പൊലീസ് ബലപ്രയോഗത്തിനിടെ വെടിവച്ചു കൊന്നു.

Advertisment