Advertisment

മുൻ ഇന്ത്യൻ വോളീബോൾ താരം മനു ജോസഫിന്‍റെ പിതാവ് ജോസഫ് കുന്നേൽ നിര്യാതനായി

New Update

publive-image

കണ്ണൂര്‍: ജോസഫ് കുന്നേൽ (66) നിര്യാതനായി.  ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: മുൻ ഇന്ത്യൻ വോളീബോൾ താരം മനു ജോസഫ്, അമൃത ടിവി ചീഫ് റിപ്പോർട്ടർ വിക്ടർ ജോസഫ്. മരുമകള്‍: അനു ഷെറിൻ ജോസഫ്. സംസ്ക്കാരം നാളെ രാവിലെ 9.30ന് കണ്ണൂർ പൈസക്കരി ദേവമാത ഫൊറോന പള്ളി സെമിത്തേരിയിൽ.

Advertisment