കണ്ണൂര്‍
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി കെ സി കെ) ഈദ് സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
തുടർച്ചയായ നിഷ്ക്രിയത്വം, കെടുകാര്യസ്ഥത, താത്കാലിക ജീവനക്കാരുടെ ശമ്പളം പിടിച്ചു വെച്ച് പട്ടിണിക്കിടൽ, ഇതിനൊക്കെ പുറമെ നിയമനങ്ങൾക്ക് കോഴ വാങ്ങുന്ന പാർട്ടി നേതൃത്വവും. വനംവകുപ്പിനെതിരെയും മന്ത്രിക്കെതിരെയും ആരോപണങ്ങൾ ശക്തമാവുമ്പോഴും അനങ്ങാതെ മുഖ്യമന്ത്രിയും സിപിഎമ്മും
നാട്ടിലെ നിയമങ്ങൾ ബാധകമല്ലാത്ത കണ്ണൂർ യൂണിവേഴ്സിറ്റി. യുജിസി നിർത്തിയ പ്രൈവറ്റ് രജിസ്ട്രേഷൻ നടപ്പാക്കാൻ വിവാദ തീരുമാനം. യുജിസി അംഗീകാരമില്ലാതെ പ്രൈവറ്റായി പഠിച്ചാൽ ബിരുദം കൊണ്ട് ഗുണമില്ലാതാവും. നിയമവിരുദ്ധമായി കോഴ്സ് തുടങ്ങുന്നത് സിപിഎം സമ്മർദ്ദപ്രകാരമെന്ന് ആക്ഷേപം. കുട്ടികളെ പെരുവഴിയാക്കാനോ കണ്ണൂർ സർവകലാശാലയുടെ നീക്കം
സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായപ്പോൾ ചില സാംസ്കാരിക പ്രഭുക്കൾ വെട്ടുകിളി വിഷ പ്രയോഗവുമായി ഇറങ്ങിയിട്ടുണ്ട്, ആർക്കും ശത്രുവല്ലാത്ത സണ്ണി ജോസഫിന് അധിക്ഷേപം കേൾക്കേണ്ടി വരുന്നത് കുടിയേറ്റക്കാരനായതിനാൽ. കെപിസിസി പ്രസിഡന്റിന് പിന്തുണയുമായി എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിനോയ് തോമസ്
എന്റെ കേരളം: സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ്യുഎം പവലിയന്