Advertisment

കണ്ണൂർ പുഴയരുവത്ത് അലീമ നിര്യാതയായി

New Update

publive-image

കണ്ണൂര്‍: കണ്ണൂർ പുഴയരുവത്ത് അലീമ - 82 നിര്യാതയായി. മുൻ പ്രവാസി കമ്മീഷനും ബഹ്റൈൻ പ്രവാസി സാമൂഹ്യപ്രവർത്തകനുമായ സുബൈർ കണ്ണൂരിന്റെ മാതാവിന്റെ മൂത്ത സഹോദരിയാണ്.

സംസ്കാരം ഇന്ന് അസർ നമസ്ക്കാരത്തിന് ശേഷം വളപട്ടണം മന്ന ഖബർസ്ഥാനിൽ നടത്തും.

Advertisment