Advertisment

എംബിബിഎസ് വിദ്യാർഥി വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

New Update

publive-image

Advertisment

കോഴിക്കോട്: എംബിബിസി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജ് എംബിബിഎസ് അവസാന വർഷ വിദ്യാർഥി മുഹമ്മദ് റസിനെയാണ് അഗസ്ത്യൻ മുഴിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ താണ സ്വദേശിയാണ്.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment