Advertisment

കല്ലൂർക്കാട് എടത്തട്ടേൽ എ .വി .ജോസ് നിര്യാതനായി

New Update

 

publive-image

കല്ലൂർക്കാട് :എടത്തട്ടേൽ എ .വി .ജോസ് (71 )നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 .30 നു കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. സഹോദരങ്ങൾ :എ .വി .വർക്കി,പരേതനായ എ .വി .തോമസ് ,ജേക്കബ്,പരേതനായ എ .വി .ജെയിംസ്,ഇ .വി .വിൻസെന്റ് ,അലോഷി ജോർജ്,മാർട്ടിൻ ജോർജ്,ഇമ്മാനുവേൽ ജോർജ്.

Advertisment