Advertisment

പുറപ്പുഴ കല്ലാനിയ്ക്ക വയലിൽ തങ്കച്ചൻ്റ ഭാര്യ ഡോളി നിര്യാതയായി

New Update

publive-image

പുറപ്പുഴ - കല്ലാനിയ്ക്ക വയലിൽ തങ്കച്ചൻ്റ ഭാര്യ ഡോളി (56) നിര്യാതയായി. സംസ്കാരം 11 .10 2021 തിങ്കളാഴ്ച രാവിലെ 11 ന് പുറപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും. പരേത തോടനാൽ പൗവ്വത്ത് കുടുംബാംഗമാണ്. മക്കൾ - ആൽഫിൻ , ( ഗവേഷക വിദ്യാർത്ഥി ) അഷിത ( B.ed വിദ്യാർത്ഥിനി ) , അഡോൺ ( ബി എ വിദ്യാർത്ഥി, സെൻ്റ് തോമസ് കോളേജ് , പാല.

Advertisment