Advertisment

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് സി.എം.ബഷീർ നിര്യാതനായി

New Update

publive-image

കെ എച്ച് ആർ എ ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് സി.എം.ബഷീർ (52) വയസ്സ് നിര്യാതനായി. ആനച്ചാൽ ശങ്കുപ്പടി ചിറയത്ത് മുസ്തഫയുടെ മകനാണ് ബഷീർ. ഭാര്യ ഷോബി, മക്കൾ ആഷിക്, നിസാഫ് , ആഷിയ, അലീഷ, ആഷിക് (മരുമകൻ)

Advertisment