Advertisment

മഴക്കാലക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍; ഇടുക്കിയില്‍ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് സജ്ജം

New Update

ഇടുക്കി: ജില്ലയിലെ വെള്ളപൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് സജ്ജം. ഇടവെട്ടി, തെക്കുംഭാഗം, കാരിക്കോട്, ഏഴല്ലൂര്‍, മുതലക്കോടം, മാരിയില്‍കലുങ്ക്, മ്രാല, വഴിത്തല, കോലാനി, കരിങ്കുന്നം, ചിറ്റൂര്‍, പുറപ്പുഴ, മണക്കാട്, വെങ്ങല്ലൂര്‍, കുമാരമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ ഡിവൈഎഫ്‌ഐ വാളണ്ടിയര്‍മാര്‍ സജീവമാണ്.

Advertisment

നമ്പറുകള്‍ ചുവടെ...

publive-image

publive-image

Advertisment