Advertisment

കോട്ടയം ഇരുട്ടില്‍; വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായി

New Update

publive-image

കോട്ടയം: ജില്ലയില്‍ വൈദ്യുതി ബന്ധം വ്യാപകമായി തകരാറിലായി. മണിമലയിൽ മാത്രം 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കിയെന്ന് കെ എസ് ഇ ബി വ്യക്തമാക്കി. അപകടങ്ങൾ ഒഴിവാക്കാനാണ് നടപടി. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി പ്രദേശങ്ങളിലെ എല്ലാ 11 കെ വി ഫീഡറുകളും തകരാറിലായി.

Advertisment