Advertisment

ധര്‍മ്മടത്ത് യുവതി തീകൊളുത്തി ജീവനൊടുക്കി

New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണൂർ ധർമടത്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മേലൂർ സ്വദേശിനിയായ 24-കാരിയാണ്‌ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment