Advertisment

ജലനിരപ്പ് ഉയരുന്നു, മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണം-തമിഴ്നാടിനോട് മുഖ്യമന്ത്രി

New Update

publive-image

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവിൽ നീരൊഴുക്ക് തുടർന്നാൽ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Advertisment