Advertisment

ഡ്രൈ റബിള്‍ റീട്ടെയിനിംഗ് വാള്‍ നിര്‍മ്മാണം ക്വട്ടേഷന്‍ ക്ഷണിച്ചു

New Update

publive-image

ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ആലംപള്ളി എല്‍.എസ്.എസ് പദ്ധതിയിലെ ഡ്രൈ റബിള്‍ റീട്ടെയിനിംഗ് വാള്‍ നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ താത്പര്യമുളള രജിസ്‌ട്രേഡ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താത്പര്യമുളള വ്യക്തികളോ സ്ഥാപനങ്ങളോ ക്വട്ടേഷനുകള്‍ ജനുവരി 10 ന് രാവിലെ 11നു മുമ്പായി ഇടുക്കി പദ്ധതിയുടെ കട്ടപ്പന മണ്ണു സംരക്ഷണ അസി. ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 04868 273322

Advertisment