Advertisment

ഇന്‍ഡസ്ട്രിയില്‍ ട്രൈബ്യൂണല്‍ വിചാരണ

New Update

publive-image

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനില്‍ വിമല്‍ ജനുവരി 22 നു പീരുമേടും 4, 11, 18 എന്നീ തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസ്സുകളും എംപ്ലോയ്സ് ഇന്‍ഷുറന്‍സ് കേസ്സുകളും എംപ്ലോയ്സ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.

Advertisment