Advertisment

ഇടുക്കി ജില്ലയിൽ ഭക്ഷ്യമന്ത്രിയുടെ അദാലത്ത് ഈ മാസം 10ന്

New Update

publive-image

ഇടുക്കി: ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അദ്ധ്യക്ഷതയില്‍ ഈ മാസം 10 ന് രാവിലെ 11 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലയിലെ താത്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട് ഫയല്‍ അദാലത്ത് നടത്തും. ചടങ്ങില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സജിത് ബാബു പങ്കെടുക്കും.

Advertisment