Advertisment

പാറത്തോട് സെന്റ്.ജോർജസ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരുന്ന കെ.സി. ചാക്കോ നിര്യാതനായി

New Update

publive-image

Advertisment

പാറത്തോട് കൊട്ടാരത്തിൽ കെ.സി. ചാക്കോ 85 നിര്യാതനായി. പാറത്തോട് സെന്റ്.ജോർജസ് ഹൈസ്ക്കൂളിലെ അദ്ധ്യാപകനായിരുന്നു.

ഭാര്യ - സി.ജെ. ഏലിക്കുട്ടി ചേന്നാത്ത് കുടുംബാംഗം. (റിട്ട. ടീച്ചർ സെന്റ്.ജോർജ് എൽപി സ്കൂൾ, പാറത്തോട്

മക്കൾ - ബിന്ദു ജയ്സ് പുത്തൻപറമ്പിൽ, കുഞ്ചിത്തണ്ണി . ബിനു ജെയ്സ് വടയാറ്റ്, പാറത്തോട് ( ടീച്ചർ സെന്റ്.മേരീസ് ഹൈസ്ക്കൂൾ, മുരിക്കാശ്ശേരി) ദീപ ജയ്സ്, പുലിത്തട്ടയിൽ, ഡൽഹി ബിജോ ജയിസ് കൊട്ടാരം, പാറത്തോട് പ്രിയ ജയ്സ്, നെല്ലിക്കുന്നേൽ കമ്പിളികണ്ടം

മരുമക്കൾ - ബെന്നി മൈക്കിൾ , പുത്തൻപറമ്പിൽ , കമ്പിളികണ്ടം, ബെന്നി ജോസ് (എം.ജി യൂണിവേഴ്സിറ്റി, കോട്ടയം) വടയാറ്റ് പാറത്തോട് , അനിൽ ജോർജ് പുലിത്തിട്ടയിൽ, ഡൽഹി

നൈസി അഗസ്റ്റ്യൻ ( ടീച്ചർ ഹോളി ക്യൂൻസ് സ്ക്കൂൾ രാജകുമാരി) കൊച്ചിത്തറയിൽ, വട്ടപ്പാറ

റെന്നി മാത്യു നെല്ലിക്കുന്നേൽ, കമ്പിളികണ്ടം

സംസ്ക്കാരം നാളെ 3.30 ന് പാറത്തോട് സെന്റ്. ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.

Advertisment