Advertisment

തൃശൂരിലെ സംഘര്‍ഷം; എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് വി.എസ്. സുനില്‍കുമാര്‍; ഒടുവില്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂര്‍: തൃശൂര്‍ ജില്ലാ ആശുപത്രിയിലെ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘർഷത്തിൽ പ്രതിഷേധമറിയിച്ച് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. ഒല്ലൂർ വൈലോപ്പിള്ളി സർക്കാ‍ർ കോളേജിലെ എ ഐ എസ് എഫിന്‍റെ പഠിപ്പ് മുടക്കി സമരത്തിനിടയിലേക്ക് എസ് എഫ് ഐ അനാവശ്യമായ ആക്രമണമാണ് നടത്തിയതെന്ന് സുനിൽ കുമാ‍ർ അഭിപ്രായപ്പെട്ടു.

എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയത് ഗുണ്ടാ ആക്രമണമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ വിഎസ് സുനിൽകുമാർ പോസ്റ്റ് പിൻവലിച്ചു.

Advertisment