Advertisment

കല്ലറ ചുങ്കം ഭാഗത്ത് 16.5 കിലേ ഭാരവുമുള്ള പെരും പാമ്പിനെ പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കല്ലറ: കല്ലറ ചുങ്കം ഭാഗത്ത് കളപ്പുരയ്ക്കൽ ഇന്ദിരയുടെ പുരയിടത്തിൽ നിന്ന് 3 മീറ്റർ നീളവും 16.5 കിലേ ഭാരവുമുള്ള പെരും പാമ്പിനെ പിടികൂടി. ജില്ല പോലിസ് ക്യാമ്പിൽ നിന്നെത്തിയ സി പി ഒ മുഹമ്മദ് ഷാബാൻകടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ പോലിസുകാരായ എ കെ പ്രവീണ്‍കുമാര്‍ അരുൺ എ എ എന്നിവർ ചേർന്നാണ് വലിയ ആഞ്ഞിലി മരത്തിന്റെ വേരുകൾക്കിടയിൽ പതുങ്ങിയ പെരുംപാമ്പിനെ സഞ്ചിയിലാക്കിയത്. പാമ്പിനെ കാട്ടിലേയ്ക്ക് അയക്കാനായി ജില്ലാ വനം വകുപ്പിന് കൈമാറി.

Advertisment