Advertisment

മന്ത്രി എംവി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു; സംഭവം കണ്ണൂരില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂർ: കണ്ണൂർ തളാപ്പിൽ മന്ത്രി എം.വി ഗോവിന്ദന്റെ കാർ അപകടത്തിൽപെട്ടു. കാർ ഡിവൈഡറിൽ കയറിയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി മറ്റൊരു വാഹനത്തിൽ കയറി യാത്ര തുടർന്നു.

Advertisment