Advertisment

ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളില്‍ സിമന്റും, സ്റ്റീലും സപ്ലൈ ചെയ്യുന്നതിലേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം ഏറ്റെടുത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് സിമന്റും, സ്റ്റീലും താലൂക്ക് അടിസ്ഥാനത്തില്‍ (ഉടുമ്പന്‍ചോല, തൊടുപുഴ, ദേവികുളം, പീരുമേട് ) സപ്ലൈ ചെയ്യുന്നതിലെക്ക് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നവര്‍ 3 മാസത്തേക്ക് എഗ്രിമെന്റില്‍ ഏര്‍പ്പെടുകയും ഇതേ കാലയളവില്‍ മെറ്റീരിയല്‍സ് ഒരേ നിരക്കില്‍ തന്നെ സപ്ലൈ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം. ക്വട്ടേഷന്‍ റേറ്റ്, സീല്‍ ചെയ്ത കവറില്‍ ജൂണ്‍ 27 നുള്ളില്‍ ഹെഡ് ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 04862 232252, 9495932252.

 

Advertisment