ജനുവരി 01, 2000 മുതല്‍ മാര്‍ച്ച്് 31, 2022 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്ക്ക് മുന്‍കാല പ്രാബല്യത്തോടെ സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് തൊഴില്‍ രജിസ്ട്രേഷന് പുതുക്കുന്നതിന് 2022 ജൂണ്‍ 30 വരെയുള്ള അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862-222904.