Advertisment

സംസ്ഥാന യൂത്ത് വോളിബോൾ മേളയുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ മേളയുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്‌ രാജു തരണിയിൽ നിർവഹിച്ചു.

ഇടുക്കി ജില്ലയിൽ ഏറെ പ്രാധാന്യമുള്ള വോളിബോൾ, ഇത്തരം മേളകളിലൂടെ കൂടുതൽ ജനഹൃദയങ്ങളെ ആകർഷിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജു തരണിയിൽ പറഞ്ഞു.

17-)0 തീയതി തുടങ്ങിയ മേള ഈ മാസം 21 വരെ നീണ്ടു നിൽക്കും.വോളിബോൾ മേളയുടെ പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

Advertisment