Advertisment

കെ.എം.സി.സി വള്ളിക്കുന്ന്, റിയാദ് എം.വൈ.എൽ വള്ളിക്കുന്ന് കമ്മറ്റി, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കൊണ്ടോട്ടി, സുകൃതം അരിയല്ലൂർ ചേർന്ന് കിഡ്നി നിർണയ ക്യാമ്പ് നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

വള്ളിക്കുന്ന്:(കരുമരക്കാട്) കിഡ്നി സംബന്ധമായ രോഗങ്ങള്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്തി പ്രതിവിധിയും ബോധവല്‍ക്കരണവും നല്‍കുക എന്നതാണ് ക്യാംപിന്റെ പ്രധാന ലക്ഷ്യം. ആകെ 234 പേർ പരിശോധനക്ക് വന്നു. എല്ലാവരുടെയും മൂത്രം പരിശോധിച്ചു.അതിൽ

സംശയമുള്ള 42 പേരുടെ രക്തം പരിശോധിച്ചു. 2 പേരുടെ ക്രിയാറ്റിൻ അളവ് കൂടുതലുണ്ട്.രണ്ടു പേരിൽ ഒരാൾ രോഗലക്ഷണം നേരത്തേ ഉള്ള ആളാണ്.

publive-image

ക്രിയാറ്റിൻ അളവ് നോർമൽ റേഞ്ച്.

മുതിർന്ന പുരുഷൻ 0.74 to 1.35 mg/dL (65.4 to 119.3 micromoles/L)

മുതിർന്ന സ്ത്രീ 0.59 to 1.04 mg/dL (52.2 to 91.9 micromoles/L).

Advertisment