Advertisment

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു

New Update

publive-image

പാനൂര്‍: കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. പാനൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹാഷിമിനാണ് വെട്ടേറ്റത്. ഹാഷിമിന്റെ ഇരുകാലുകള്‍ക്കും വെട്ടേറ്റു.

Advertisment