Advertisment

പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം: ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്ത് പൊലീസ്

New Update

publive-image

മലപ്പുറം: പെരിന്തൽമണ്ണയിൽ ട്രഷറിയിൽ നിന്ന് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിന്‍റെ 134,136 വകുപ്പുകൾ പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുക. മലപ്പുറം ജില്ലാ കളക്ടർ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment