Advertisment

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഇന്റർവ്യൂ ഫെബ്രുവരി 9ന്

New Update

publive-image

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 9ന് രാവിലെ 10.30 ന് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തും. താല്പര്യമുള്ളവർ അന്നേദിവസം അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാക്കണം.

Advertisment