Advertisment

സുബി സുരേഷിന്റെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ചേരാനെല്ലൂര്‍ ശ്മശാനത്തില്‍

New Update

publive-image

കൊച്ചി: നടി സുബി സുരേഷിന്റെ സംസ്‌കാരം നാളെ ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ എട്ടോടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Advertisment