Advertisment

കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ .എം .ദേവസ്യ നിര്യാതനായി

New Update

publive-image

വെള്ളിയാമറ്റം: കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും, വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും, മുൻ കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റുമായിരുന്ന എ.എം ദേവസ്യ അടപ്പൂര് (ജോയി - 68 )നിര്യാതനായി .

സംസ്ക്കാരം 31/3/23 വെള്ളിയാഴ്ച്ച രാവിലെ 10.30  ന് വെട്ടിമറ്റം സെന്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ .ഭാര്യ  സാലി  കോഴിക്കോട്  തോട്ടുമുക്കം  കൊച്ചുപുരയ്ക്കൽ  കുടുംബാംഗം .മക്കൾ :അരുൺ ,അബിൻ .മരുമകൾ :മനീഷ ,പൂവന്തുരുത്തിൽ  (പുതുപ്പള്ളി ).

സഹോദരങ്ങൾ :ജോസ് ,ജോൺസൺ(യു .കെ ),ഫാ .ഫ്രാൻസീസ് അടപ്പൂർ (കാസർഗോഡ് ) ,സിസ്റ്റർ ജോയ്‌ലിൻ അടപ്പൂർ  എസ്.ഡി .(പാണ്ടിപ്പാറ ), ഫാ .ജോസഫ് അടപ്പൂർ  പിതൃ സഹോദരനാണ് .

Advertisment