Advertisment

ഇടുക്കി ജില്ലയില്‍ ആദ്യ ദിനം 15നും 18നും ഇടയില്‍ പ്രായമുള്ള 2088 പേര്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കി

New Update

publive-image

ഇടുക്കി: ജില്ലയില്‍ 27 കേന്ദ്രങ്ങളിലൂടെ 2088 കൗമാര പ്രായക്കാരായവര്‍ക്ക് വാക്സിനേഷന്റെ ആദ്യ ദിനം കോവിഡ് വാക്സിനേഷന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവാസ്‌കിനാണ് കൗമാരപ്രയക്കാര്‍ക്ക് നല്‍കിയത്. നാളെ 48 കേന്ദ്രങ്ങളിലൂടെ കൗമാരക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രസ്തുത വിഭാഗത്തില്‍ ഇതുവരെ ജില്ലയില്‍ 51,000 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്.

Advertisment